ഒരു ബ്ലോഗിന്റെ പ്രസവം

ഇന്നലെയെന്റെ ബ്ളോഗിന് പേറ്റുനോവായിരുന്നു .
ഇന്നെന്റെ ബ്ളോഗ് പെറ്റു.3 കുഞ്ഞുങ്ങള്‍!
ഞാനവയ്ക്കു പേരിട്ടു
  1. കഥകള്‍
  2. യാത്രാചിത്രങ്ങള്‍
  3. പഴംപുരാണം.
ഇപ്പൊ എനിക്ക് അമ്മയും 3 കുട്ട്യോളും സ്വന്തം.
കഥകളിലൂടെ ഞാന്‍ കഥകള്‍ മാത്രം പറയും.
യാത്രാചിത്രങ്ങള്‍ ചിത്രങ്ങള്‍ പറയുന്ന യത്രാവിവരണം.
പഴംപുരാണത്തില്‍ ചിരിക്കവുന്ന ജീവിതാനുഭവങ്ങള്‍ മാത്രം.
പിന്നെ ഇവിടെ അമ്മ ഇന്നു നടന്ന കാര്യങ്ങള്‍ പറയും !

5 comments:

പെണ്‍കൊടി said...

ഇഷ്ടാവാണ്ട് പിന്നെ..
അമ്മേം മക്കളും ഇനി അവരുടെ കഥകളും വേണെങ്കില്‍ അപ്പുറത്തെ വീട്ടിലെ കഥകളും പോരട്ടെ..
വായിക്കാന്‍ റെഡി...

സ്നേഹപൂര്‍വ്വം
-പെണ്‍കൊടി

കിഷോർ‍:Kishor said...

നളചരിതത്തില്‍ ദമയന്തിക്കായി ബ്ലോഗില്ലേ? :-)

Areekkodan | അരീക്കോടന്‍ said...

പ്രസവം ഇതോടെ നിര്‍ത്തിയോ?

Meenakshi said...

പ്രസവം നിര്‍ത്തണ്ട. കുഞ്ഞുങ്ങള്‍ ഇനിയും ഉണ്ടാവട്ടെ.

smitha adharsh said...

അതെ..പ്രസവം നിര്‍ത്തണ്ട...പെറ്റു കൊണ്ടേ ഇരിക്കട്ടെ..
അമ്മയെയും,കുഞ്ഞുങ്ങളെയും ഇഷ്ടായി..

കാലക്രമത്തില്‍